മിസ് ഫ്രാൻസ് ഐറിസ് മിറ്റെനയർ പുതിയ വിശ്വസുന്ദരി

miss-universe

മിസ് ഫ്രാൻസ് ഐറിസ് മിറ്റെനയർ പുതിയ വിശ്വസുന്ദരി. ദന്തൽ സർജറിയിലെ ബിരുദ പഠനത്തിനിടെയാണ് 23 കാരിയായ ഐറിസ് തന്റെ ബുദ്ധിയും സൗന്ദര്യവും കൊണ്ട് വിശ്വം കീഴടക്കിയത്.

86 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഐറിസ് കിരീടം സ്വന്തമാക്കിയത്.

മിസ് ഹെയ്തി റാക്വൽ പെലിസ്സിയറും മിസ് കൊളമ്പിയ ആൻേ്രഡ ടോവറും യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുകളായി.

miss-universe-iris-mittenae

മനിലയിലെ പാസേ സിറ്റിയിൽ നടന്ന ചടങ്ങിൽ മുൻ വിശ്വ സുന്ദരി പിയ വുറ്റ്‌സ്ബാക്ക് ഐറിസിനെ വിശ്വ സുന്ദരി കിരീടമണിയിച്ചു.

miss-universe-2016 miss-univers2016-miss-franc miss-universe2016

Social Icons Share on Facebook Social Icons Share on Google +