ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന് കൊടിയേറി

യുഎഇ-യുടെ അക്ഷര നഗരമായ ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന് കൊടിയേറി. ഷാർജ അൽ താവൂനിലെ എക്‌സ്‌പോ സെന്ററിലാണ് 11 ദിവസത്തെ മേളയ്ക്ക് തുടക്കമായത്. ഇന്ത്യയിൽ നിന്ന് അഞ്ചു എഴുത്തുകാരികൾ ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലേറെ സാഹിത്യകാരന്മാരും ചിന്തകരും പ്രഭാഷകരും വിദ്യാഭ്യാസ വിചക്ഷണരും മേളയിൽ സംബന്ധിക്കുന്നു.

Social Icons Share on Facebook Social Icons Share on Google +