ദുബായിലെ സിലിക്കൺ ഒയാസിസിൽ ലുലുഗ്രൂപ്പ് ഷോപ്പിങ് മാൾ

ദുബായിലെ സിലിക്കൺ ഒയാസിസിൽ ലുലുഗ്രൂപ്പ് അത്യാധുനിക സൗകര്യങ്ങളോടെ ഷോപ്പിങ് മാൾ നിർമിക്കുന്നു. 23 ലക്ഷം ചതുരശ്ര അടിയിൽ 100 കോടി ദിർഹം മുതൽമുടക്കിയാണ് മാൾ നിർമിക്കുന്നത്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം മാളിന്റെ ശിലാസ്ഥാപനം നടത്തി.

Social Icons Share on Facebook Social Icons Share on Google +