ലുലുമാളിൽ ഇന്ത്യൻ ടെറെയ്ൻ അവതരിപ്പിക്കുന്ന ലുലു ഫാഷൻവീക്ക്

ഇന്ത്യൻ ടെറെയ്ൻ അവതരിപ്പിക്കുന്ന ലുലു ഫാഷൻ വീക്കിന് ലുലുമാളിൽ തുടക്കമായി. അഞ്ച് ദിവസങ്ങളിലായി 26 എക്‌സ്‌ക്ലൂസീവ് ഫാഷൻഷോകൾ, ഫാഷൻഫോറം, ലുലു ഫാഷൻ അവാർഡുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ലുലു ഫാഷൻവീക്ക്. ദിവസവും അഞ്ച് ഷോകൾ ഉണ്ടായിരിക്കും. 23 ന് ഫാഷൻവീക്ക് സമാപിക്കും.

പ്രമുഖ ദേശീയ അന്തർദ്ദേശീയ ബ്രാൻഡുകൾ അവരുടെ ഏറ്റവും പുതിയ സ്പ്രിംഗ് സമ്മർ വസ്ത്രശേഖരങ്ങൾ ഫാഷൻഷോയിൽ അവതരിപ്പിക്കും.

Social Icons Share on Facebook Social Icons Share on Google +