മൂന്നാർ കൈയ്യേറ്റമൊഴിപ്പിക്കൽ സംബന്ധിച്ച നിർണായ യോഗം ഇന്ന് തിരുവനന്തപുരത്ത്

മൂന്നാർ കൈയ്യേറ്റമൊഴിപ്പിക്കൽ സംബന്ധിച്ച നിർണായ യോഗം ഇന്ന് തിരുവനന്തപുരത്ത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റവന്യുമന്ത്രിയും ഇടുക്കി ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും പങ്കെടുക്കും.

Social Icons Share on Facebook Social Icons Share on Google +