സംസ്ഥാനത്തെ വരൾച്ച പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ വരൾച്ച പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വരൾച്ചാ ദുരിതാശ്വാസത്തിന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് 992 കോടി രൂപ.

Social Icons Share on Facebook Social Icons Share on Google +