കുരിശ് മാറ്റിയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് അപഹാസ്യമെന്ന് പി.പി.തങ്കച്ചൻ

പാപ്പാത്തിച്ചോലയിലെ കുരിശ് മാറ്റിയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് അപഹാസ്യമെന്ന് യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ. കുരിശ് പൊളിച്ചത് അധാർമ്മികം. മലപ്പുറത്ത് ഉണ്ടായത് യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമെന്നും പി.പി.തങ്കച്ചൻ. ഫോർവേഡ് ബ്ലോക്കിനെ യു.ഡി.എഫിലെ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതായും യു.ഡി.എഫ് യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +