മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യം അട്ടിമറിക്കാൻ മുഖ്യമന്ത്രി നേതൃത്വം നൽകുന്നു : എംടി രമേശ്

മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യം അട്ടിമറിക്കാൻ മുഖ്യമന്ത്രി നേതൃത്വം നൽകുന്നു എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കഴിഞ്ഞ ദിവസം കുരിശ് പൊളിച്ച് മാറ്റിയ സംഭവത്തെ മുഖ്യമന്ത്രി വർഗീയവൽക്കരിക്കുകയാണെന്നും എംടി രമേശ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +