ലോകത്തെ ഏറ്റവും വേഗതയുള്ള എസ് യു വി എന്ന റെക്കോർഡ് സ്വന്തമാക്കി ടൊയോട്ട ലാൻഡ് ക്രൂയിസർ

ലോകത്തെ ഏറ്റവും വേഗതയുള്ള എസ് യു വി എന്ന റെക്കോർഡ് സ്വന്തമാക്കി ടൊയോട്ട ലാൻഡ് ക്രൂയിസർ. കാലിഫോർണിയയിലെ മൊജാവേ എയർ ആൻഡ് സ്‌പേസ് പോർട്ടിൽ നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 370 കിലോമീറ്റർ എന്ന റെക്കോർഡാണ് വാഹനം സ്വന്തമാക്കിയത്.

 നാസ്‌കാർ ഡ്രൈവർ കാൾ എഡ്വാർഡ്‌സനാണ് കാർ ഓടിച്ചത്.

5.7 ലിറ്റർ വി8 എഞ്ചിനുള്ള ലാൻഡ് ക്രൂയിസർ 2000 ബിഎച്ച് പി കരുത്താണ് നൽകുക.

Social Icons Share on Facebook Social Icons Share on Google +