ട്രാഫിക്കിൽ മണിക്കൂറോളം കുടുങ്ങിയ മലയാളിയ്ക്ക് ആശ്വാസമായി ഷാർജ പൊലീസ്

നാട്ടിലേക്കുള്ള യാത്രയ്ക്കായി ഷാർജ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട് , റോഡ് ട്രാഫിക്കിൽ മണിക്കൂറോളം കുടുങ്ങിയ മലയാളിയ്ക്ക്, പൊലീസിന്റെ സഹായം ആശ്വാസമായി. കരുണയുടെ വർഷമായി ആചരിക്കുന്ന യുഎഇയിലാണ്, ഷാർജ പൊലീസിന്റെ ഈ അടിയന്തര സഹായം ഗുണകരമായി മാറിയത്.

Social Icons Share on Facebook Social Icons Share on Google +