ഉത്സവ സീസണുകളിൽ അധിക വിമാന സർവ്വീസുകൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി

ഉത്സവ സീസണുകളിൽ അധിക വിമാന സർവ്വീസുകൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി . മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇരുപത് വിമാന കമ്പനികളുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് തീരുമാനം.

Social Icons Share on Facebook Social Icons Share on Google +