കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന് ഇനി ദുബായിലും ഓഫീസ്

ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്  ദുബായിൽ ഓഫിസ് ആരംഭിക്കും. ഇതോടൊപ്പം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാനായി കർമസേന രൂപീകരിക്കാനും തീരുമാനമായി.

Social Icons Share on Facebook Social Icons Share on Google +