കൊച്ചി മെട്രോയുടെ ഉദ്ഘാടനം വിവാദത്തിൽ; 30ന് നിശ്ചയിച്ച ഉദ്ഘാടനം മാറ്റി

കൊച്ചി മെട്രോയുടെ ഉദ്ഘാടനം വിവാദത്തിൽ. ഈ മാസം 30ന് നിശ്ചയിച്ച ഉദ്ഘാടനം മാറ്റി. പ്രധാനമന്ത്രിയുടെ അസൗകര്യം പരിഗണിക്കാതെ ഉദ്ഘാടനം നിശ്ചയിച്ചത് വിവാദമായതോടെയാണ് ഉദ്ഘാടനം മാറ്റിയത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതിക്കായി കാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +