കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ മന്ത്രി കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി

കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ മന്ത്രി കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ 30-ന് തന്നെ ഉദ്ഘാടനം നടത്തുമെന്നും പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നുമാണ് കടകംപള്ളി പറഞ്ഞരുന്നത്

Social Icons Share on Facebook Social Icons Share on Google +