കേരളത്തിൽ വാനാക്രൈ ബാധിച്ചത് ആറ് കമ്പ്യൂട്ടറുകളിൽ

വാനാക്രൈ ആക്രമണം കേരളത്തിൽ ആറ് കമ്പ്യൂട്ടറുകളെ ബാധിച്ചതായി മന്ത്രി എ.കെ.ബാലൻ. ഐ ടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷേ രാജ്യാന്തര കുറ്റകൃത്യമായതിനാൽ കുറ്റവാളികളെ കണ്ടെത്താൻ പരിമിതികൾ ഉണ്ടെന്നും ഇത് ചെറുക്കുന്നതിനായി ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

Social Icons Share on Facebook Social Icons Share on Google +