രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നൽകി നടൻ രജനീകാന്ത്

രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നൽകി നടൻ രജനീകാന്ത്. രാഷ്ട്രീയത്തിൽ എതിർപ്പാണ് മൂലധനമെന്ന് രജനീകാന്ത്. സമയം വരുമ്പോൾ തയ്യാറായിരിക്കണമെന്ന് ആരാധകരോട് രജനീകാന്ത് ആവശ്യപ്പെട്ടു. താൻ എന്നും തമിഴർക്കൊപ്പം ആയിരിക്കും. രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് പറഞ്ഞാൽ ഇത്ര വലിയ വിവാദം ആകുമെന്ന് കരുതിയില്ല. സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ചില വിമർശനങ്ങൾ വേദന ഉണ്ടാക്കിയെന്നും രജനീകാന്ത് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +