ഇപ്പോഴത്തെ മദ്യനയം മദ്യലോബിക്ക് എൽഡിഎഫ് നൽകിയ തെരെഞ്ഞെടുപ്പ് വാഗ്ദാനം

തെരെഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് മദ്യലോബിക്ക് നൽകിയ വാഗ്ദാനമാണ് ഇപ്പോഴത്തെ മദ്യ നയമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ.

ദേശീയ പാതയോരത്തു മദ്യ ഷാപ്പുകൾ തുറന്നതിന്റെ പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും അക്രമത്തെ അക്രമം കൊണ്ട് നേരിടാനാണ് കേരളത്തിൽ എൽഡിഎഫും ബി ജെ പിയും ശ്രമിക്കുന്നതെന്നും എം എം ഹസ്സൻ ബഹറിനിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +