ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ മീറ്റ് ജൂലൈ പതിനാലിന് തിരുവന്തപുരത്ത്

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്ലോബൽ മീറ്റ് ജൂലൈ പതിനാലിന് തിരുവന്തപുരത്ത് നടക്കും. പ്രവാസി മലയാളികളുടെ ക്ഷേമ പ്രവർത്തനത്തിനായി രൂപീകരിച്ച നോർകയുടെ പ്രവർത്തനം ഇപ്പോൾ മന്ദഗതിയിൽ ആണെന്ന് കെ പിസിസി പ്രസിഡന്റ് എം.എം ഹസ്സൻ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +