മൂന്നാമത് യോഗാദിനാചരണം യു.എ.ഇ യിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും

മൂന്നാമത് യോഗാദിനാചരണം ഈ വർഷവും യു.എ.ഇ യിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. യോഗ നിങ്ങളുടെ വീട്ടുപടിക്കൽ എന്ന ആശയത്തിലൂന്നിയാണ് പരിപാടികൾ. സ്‌കൂളുകൾ, സംഘടനകൾ എന്നിവയെല്ലാം പ്രാദേശികമായി യോഗാ ദിനം ആചരിക്കും.

Social Icons Share on Facebook Social Icons Share on Google +