കേന്ദ്രസർക്കാരിന്റേത് ദളിത് വിഭാഗങ്ങളെ ദ്രോഹിക്കുന്ന നിലപാടെന്ന് രമേശ് ചെന്നിത്തല

ദളിത് വിഭാഗങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അയ്യൻകാളിയുടെ ചരമവാർഷികത്തേടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ശബരിനാഥൻ എം.എൽ.എ, കെ മുരളീധരൻ എംഎൽഎ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Social Icons Share on Facebook Social Icons Share on Google +