പുതുവൈപ്പിനിലെ സമരത്തിന് പിന്നിൽ തീവ്രവാദികളുമുണ്ടെന്ന് റൂറൽ എസ്.പി.

പുതുവൈപ്പിനിലെ സമരത്തിന് പിന്നിൽ തീവ്രവാദികളുമുണ്ടെന്ന് റൂറൽ എസ്.പി. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മേഖലയിൽ യു.ഡി. എഫ് ഹർത്താൽ ആചരിക്കുന്നു. പ്രതിഷേധം ശക്തമായി തുടരുന്നു

Social Icons Share on Facebook Social Icons Share on Google +