സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി ഇന്ന് പരിഗണിക്കും

ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ അപേക്ഷയും കോടതിയുടെ പരിഗണനക്ക്.

Social Icons Share on Facebook Social Icons Share on Google +