വടക്കൻ ലണ്ടനിൽ വീണ്ടും ഭീകരാക്രമണം

വടക്കൻ ലണ്ടനിൽ വീണ്ടും ഭീകരാക്രമണം. ജനങ്ങൾക്കിടയിലേക്കു വാഹനം പാഞ്ഞു കയറി ഒരാൾ മരിച്ചു. നിരവധിപ്പേർക്കു പരിക്ക്. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

Social Icons Share on Facebook Social Icons Share on Google +