കേരളം പനിച്ച് വിറക്കുമ്പോൾ ആരോഗ്യമന്ത്രി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

കേരളം പനിച്ച് വിറക്കുമ്പോൾ ആരോഗ്യമന്ത്രി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പനി മരണങ്ങളെ വാർദ്ധക്യമരണങ്ങളായി പ്രചരിപ്പിക്കുന്നത് ലജ്ജാകരമെന്നും രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പനി അനിയന്തിരമായി തുടരുന്നു.

Social Icons Share on Facebook Social Icons Share on Google +