ഡി.ജി.പി ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറായി നിയമിച്ചു

ഡി.ജി.പി ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറായി നിയമിച്ചു. വിജിലൻസ് ഡയറക്ടർ സ്ഥാനം നൽകിയില്ല. രണ്ടര മാസത്തെ അവധിക്ക് ശേഷമാണ് നിയമനം.

Social Icons Share on Facebook Social Icons Share on Google +