പുതുവൈപ്പിനിൽ സർക്കാർ നയമാണോ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ

പുതുവൈപ്പിനിൽ സർക്കാർ നയമാണോ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. ഡി.സി.പി യതീഷ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്യണമന്നും എം.എം.ഹസൻ. പുതുവൈപ്പനിൽ നടന്നത് നരനായാട്ടെന്നും പാവപ്പെട്ടവരെ പോലീസ് തീവ്രവാദികളാക്കാൻ നോക്കുന്നു എന്നും കാനം രാജേന്ദ്രൻ.

Social Icons Share on Facebook Social Icons Share on Google +