വീണ്ടും വമ്പൻ ഓഫറുമായി റിലയൻസ് ജിയോ

ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട റിലയൻസ് ജിയോ വമ്പൻ ഓഫറുമായി വീണ്ടും എത്തിയിരിക്കുന്നു.  ജിയോഫൈ വാങ്ങുന്നവർക്കാണ് പുതിയ ഓഫർ ലഭിക്കുക. 509 രൂപയ്ക്ക് 224 ജിബി 4 ജി ഡേറ്റ എന്നതാണ് റിലയൻസിന്റെ ഈ പുതിയ തകർപ്പൻ ഓഫർ.

Topics:
Social Icons Share on Facebook Social Icons Share on Google +