ജിഎസ്ടി നടപ്പിലായ ശേഷം സംസ്ഥാനത്ത് വ്യാപാരികൾ കൊള്ള ലാഭമാണ് കൊയ്യുന്നതെന്ന് ധനമന്ത്രി

ചരക്ക് സേവന നികുതി നടപ്പിലായ ശേഷം സംസ്ഥാനത്ത് വ്യാപാരികൾ കൊള്ള ലാഭമാണ് കൊയ്യുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് തിരുവന്തപുരത്ത് പറഞ്ഞു.

സാധനങ്ങൾക്ക് എം ആർ പി യിൽ കൂടുതൽ വില ഈടാക്കിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം തിങ്കളാഴ്ച്ച മുതൽ കോഴി ഇറച്ചി 87 രൂപയ്ക്ക് വിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Topics:
Social Icons Share on Facebook Social Icons Share on Google +