ജിഎസ്ടി ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ടായി തിരിച്ച് നൽകുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്

സ്വർണത്തിന് ഈടാക്കുന്ന ജിഎസ്ടി ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ടായി തിരിച്ച് നൽകുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്.

വിവിധ നികുതികൾ ജിഎസ്ടിയിൽ എടുത്ത് കളഞ്ഞതോടെ സ്വർണ്ണ വ്യാപാരികൾക്ക് നേട്ടമാണ് ഉണ്ടായതെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ എംപി അഹമ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +