റെനെ മ്യൂളസ്റ്റീന്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകന്‍

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി ഹോളണ്ടുകാരൻ റെനെ മ്യൂളസ്റ്റീനെ തെരഞ്ഞെടുത്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു. സ്റ്റീവ് കോപ്പലിന്റെ പിൻഗാമിയായാണ് 53 വയസുകാരനായ റെനെ എത്തുന്നത്. കോപ്പൽ ടാറ്റാ സ്റ്റീലിന്റെ ജാംഷഡ്പുർ എഫ്.സിയുടെ കോച്ചായി ചുമതലയേറ്റിരുന്നു.

Social Icons Share on Facebook Social Icons Share on Google +