മുകേഷിന്റെയും സരിതയുടെയും മകൻ ശ്രാവൺ നായകനാകുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകൻ ശ്രാവൺ നായകനാകുന്ന കല്യാണത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ. ബാലന്റെയും സാന്നിധ്യത്തിലായിരുന്നു നടന്നത്.

Social Icons Share on Facebook Social Icons Share on Google +