എന്താവോ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ തരംഗമാവുന്നു

ജോബ് കുര്യനും റെക്‌സ് വിജയനും ഒന്നിക്കുന്ന എന്താവോ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ തരംഗമാവുകയാണ്. ഇതുവരെ മൂന്ന് ലക്ഷത്തോളം പേരാണ് ആൽബം കണ്ടുകഴിഞ്ഞത്. ചന്ദ്രകാന്ത് സികെ ആണ് സംവിധാനവും ദൃശ്യ സംയോജനവും നിവ്വഹിച്ചിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +