രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 32 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേ സമയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനും തുടക്കമായി.

Social Icons Share on Facebook Social Icons Share on Google +