സംസ്ഥാനത്തെ എം.എൽഎമാർ നിയമസഭാ സമുച്ചയത്തിൽ വോട്ട് രേഖപ്പെടുത്തുന്നു

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനത്തെ എം.എൽഎമാർ നിയമസഭാ സമുച്ചയത്തിൽ വോട്ട് രേഖപ്പെടുത്തുകയാണ്. എൻ.ഡി.എ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് കേരളത്തിൽ നിന്നും ഒ.രാജഗോപാലിന്റെ വോട്ട് മാത്രമേ ലഭിക്കാൻ സാധ്യതയുള്ളു.

Social Icons Share on Facebook Social Icons Share on Google +