ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി

ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. പ്രോസിക്യൂഷന്‍റെ ആവശ്യത്തെത്തുടര്‍ന്നാണ് മാറ്റിയത്. വിശദമായ വാദം വ്യാഴാഴ്ച കേള്‍ക്കും. ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.

Topics:
Social Icons Share on Facebook Social Icons Share on Google +