പ്രവാസി വോട്ട് : മലയാളി യുവ വ്യവസായിയുടെ നിയമ പോരാട്ടത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി

പ്രവാസി വോട്ട് സംബന്ധിച്ച സുപ്രീം കോടതിയുടെ പുതിയ ഇടപെടൽ, മൂന്നു വർഷത്തിലധികം നീണ്ട നിയമ പോരാട്ടത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറുന്നു. മലയാളിയായ പ്രവാസി യുവ വ്യവസായി ഡോ. ഷംഷീർ വയലിൽ, രണ്ടര കോടിയിലധികം രൂപ മുടക്കി, സുപ്രീം കോടതിയിലെ അഞ്ച് മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിൽ, 14 ഹിയറിങ് നടത്തിയാണ്, കേസ് ഈ വഴിത്തിരിവിലേക്ക് എത്തിച്ചത്.

Social Icons Share on Facebook Social Icons Share on Google +