നിയമലംഘകർ ഇല്ലാത്ത രാജ്യം എന്ന തലക്കെട്ടിൽ സൗദി

നിയമലംഘകർ ഇല്ലാത്ത രാജ്യം എന്ന തലക്കെട്ടിൽ സൗദി. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി 4 മാസങ്ങൾ അവസാനി്ച്ചതോടെ 288,000 വിദേശികളെ നാടുകടത്തിയതായി മന്ത്രാലയം അറിയിച്ചു.

Topics:
Social Icons Share on Facebook Social Icons Share on Google +