സൗദിയിൽ മലയാളികൾ ഉൾപ്പടെയുള്ള ഒട്ടേറെ വിദേശികൾക്ക് തൊഴിൽ നഷ്ടമായേക്കും

സൗദിയിൽ മലയാളികൾ ഉൾപ്പടെയുള്ള ഒട്ടേറെ വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് ആശങ്ക. സൗദിയിലെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ പൂർണ്ണമായ സ്വദേശിവത്കരണം കൊണ്ടു വരുന്നതോടെ ആണിത്.

Topics:
Social Icons Share on Facebook Social Icons Share on Google +