ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വീണ്ടും ഇന്ത്യക്കാർ മുന്നിൽ

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വീണ്ടും ഇന്ത്യക്കാർ മുന്നിലെത്തി. പുതിയ കണക്ക് അനുസരിച്ച്, വിമാനത്താവളത്തിൽ 6.3 ശതമാനം വർധന ഉണ്ടായി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവില കണക്ക് പ്രകാരം, 4.3 കോടി യാത്രക്കാർ എത്തി. ഇതിൽ 59,ലക്ഷത്തിൽ അധികവും ഇന്ത്യക്കാരാണ്. സൗദി അറേബ്യ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, അമേരിക്ക എന്നീ രാജ്യക്കാരാണു തൊട്ടുപിന്നിലുള്ളത്. ഇതിൽ ജൂൺ മാസത്തിലാണ്, ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്.

Topics:
Social Icons Share on Facebook Social Icons Share on Google +