ചൈനയുമായി സംഘർഷം നിലനിൽക്കുന്ന ദോക്‌ലാമിൽ നിന്നു പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യൻ സൈന്യം

ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സിക്കിം അതിർത്തിയിലെ ദോക്‌ലാമിൽ നിന്നു പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യൻ സൈന്യം. നതാംഗ് ഗ്രാമവാസികളോടാണ് സൈന്യം അടിയന്തരമായി ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരിക്കുന്നത്.

Topics:
Social Icons Share on Facebook Social Icons Share on Google +