കൊച്ചി ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊന്നു

കൊച്ചി ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതളിനെയാണ് അയൽവാസിയായ യുവാവ് കൊലപ്പെടുത്തിയത്. കുത്തേറ്റ ശീതളിനെ അടുത്തുള്ള റിസോർട്ടിലെ ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യുവതിയെ ആക്രമിച്ച കോട്ടയം സ്വദേശി പ്രാസാദിനെ കൊച്ചി മുനമ്പം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Topics:
Social Icons Share on Facebook Social Icons Share on Google +