ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. അടുത്ത വെള്ളിയാഴ്ചത്തേക്കാണ് ഹൈക്കോടതി ജാമ്യാപേക്ഷ മാറ്റിയത്. തനിക്കെതിരായ കേസ് സിനിമയിലെ തന്നെ ചിലരുടെ ഗൂഢാലോനയുടെ ഫലമാണെന്നാണ് ദിലീപിന്റെ വാദം. അപ്പുണ്ണി ഹാജരായതും മൊബൈലും മെമ്മറികാർഡു പോലീസ് കണ്ടെത്താത്ത സാഹചര്യവും ചുണ്ടിക്കാട്ടിയാണ് ജാമ്യഹർജി സമർപ്പിക്കുന്നത്

Topics:
Social Icons Share on Facebook Social Icons Share on Google +