ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍ ബലഗൊള്ള പല്ലേകലെ സ്റ്റേഡിയത്തില്‍

ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. ആദ്യരണ്ടു ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഗാലെയിൽ നടന്ന ടെസ്റ്റിൽ 304 റൺസിനും കൊളംബോയിൽ ഇന്നിംഗ്‌സിനും 53 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. മൂന്നാമത്തെ ടെസ്റ്റ് കൂടി വിജയിച്ചാൽ ശ്രീലങ്കയയുമായുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ സമ്പൂർണ ജയം നേടിയ ആദ്യ ഇന്ത്യൻ ടീമാവുകയാണ് കോഹ്‌ലിയുടെയും കൂട്ടരുടെയും ലക്ഷ്യം.

Social Icons Share on Facebook Social Icons Share on Google +