നടിക്കെതിരെ അപകീർത്തികരമായ അഭിപ്രായപ്രകടനം; പി.സി ജോർജിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കും

കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിക്കെതിരെ അപകീർത്തികരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയ പി.സി ജോർജ് എം.എൽ.എക്കെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കും. സ്വമേധയ കേസ് രജിസ്റ്റർ ചെയ്യാനും സ്പീക്കറുടെ അനുമതിയോടെ എം.എൽ.എയുടെ മൊഴി രേഖപ്പെടുത്താനും നിർദ്ദേശം നൽകി.

Topics:
Social Icons Share on Facebook Social Icons Share on Google +