ചൈനയിലെ ഷാങ്സി എക്സ്പ്രസ് വേയില്‍ ബസ് അപകടം; 36പേർ മരിച്ചു

ചൈനയുടെ വടക്ക് പടിഞ്ഞാറൻ ഷാങ്‌സി പ്രവിശ്യയിലെ എക്‌സ്പ്രസ്‌വേയിൽ ഉണ്ടായ ബസ്സപകടത്തിൽ 36പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. എക്‌സ്പ്രസ്‌വേയിലെ തുരങ്കത്തിൽനിന്നും പുറത്തേക്ക് കടക്കവേ മതിലിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. 49പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Social Icons Share on Facebook Social Icons Share on Google +