ഉത്തരകൊറിയക്കെതിരെ നിർണായക നീക്കവുമായി കുവൈത്ത് രംഗത്ത്

ഉത്തരകൊറിയക്കെതിരെ നിർണായക നീക്കവുമായി കുവൈത്ത് രംഗത്ത്. ഉത്തരകൊറിയൻ പൗരന്മാർക്കുള്ള വിസകൾ റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ കുവൈത്ത് സ്വീകരിക്കാൻ ഒരുങ്ങുന്നു. ഇവിടെ നിന്നുള്ള തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്താനും കൊമേഴ്‌സൽ ലൈസൻസ് നിർത്തിവെക്കാനും പദ്ധതിയുണ്ട്.

ഉത്തരകൊറിയക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടുതൽ ശക്തമായി രംഗത്തെത്തിയതിനു പിന്നാലെയാണ് കുവൈത്തും തങ്ങളുടെ നിലപാട് കർശനമാക്കുന്നത്

Social Icons Share on Facebook Social Icons Share on Google +