കീടനാശിനി കലർന്ന മുട്ട : യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കനത്ത ആശങ്ക

ദോഷകരമായ കീടനാശിനി കലർന്ന മുട്ട വ്യാപകമായി വിതരണം ചെയ്തതിനെതുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കനത്ത ആശങ്ക. 15 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും സ്വിറ്റ്‌സർലൻഡിലും ഹോങ്കോങ്ങിലും അണുബാധിത മുട്ട എത്തിയതായി സ്ഥിരീകരിച്ചതോടെ രാജ്യങ്ങൾ പരസ്പരം പഴിചാരി രംഗത്തെത്തി. പ്രശ്‌നം ചർച്ചചെയ്യാൻ സെപ്തംബർ 26ന് യൂറോപ്യൻ യൂണിയൻ കമീഷൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിച്ചു.

Social Icons Share on Facebook Social Icons Share on Google +