സമവായമായാൽ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് എംഎം മണി

സമവായമായാൽ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി. ഈ വിഷയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിലപാട് സ്വാഗതാർഹമാണ്. പദ്ധതി കെഎസ്ഇബി ഉപേക്ഷിച്ചിട്ടില്ല. അനാവശ്യവിവാദം ഉണ്ടാക്കരുതെന്നും എംഎം മണി ഇടുക്കിയിൽ പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +