സംസ്ഥാനത്തുനിന്ന് ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

സംസ്ഥാനത്തെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. നെടുമ്പാശേരിയിൽ നിന്ന് രാവിലെ 7.40 നുള്ള വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. മന്ത്രി കെ.ടി ജലീൽ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

Topics:
Social Icons Share on Facebook Social Icons Share on Google +