ബോൾട്ടിന് കണ്ണീരോടെ മടക്കം

ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിലെ ട്രാക്കിൽ നിന്ന് ഉസൈൻ ബോൾട്ടിന് കണ്ണീരോടെ മടക്കം. ബോൾട്ട് ഉൾപ്പെടുന്ന ജമൈക്കൻ പുരുഷ ടീം മീറ്റിലെ 4 ഗുണം 100 മീറ്റർ റിലേയുടെ ഫൈനലിൽ പരാജയപ്പെട്ടു. പേശിവലിവ് മൂലം ബോൾട്ടിന് റിലെ പൂർത്തിയാക്കൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിൽ ആതിഥേയരായ ബ്രിട്ടൺ 37.47 സെക്കൻഡിൽ സ്വർണം നേടി.

Topics:
Social Icons Share on Facebook Social Icons Share on Google +